മൂന്നാം വിവാഹത്തിന് ശ്രമിച്ച യുവാവിനെ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും ചേർന്ന് നടുറോഡിൽ തല്ലിച്ചതച്ചു

Loading...

യുവാവിനെ നടുറോഡിലിട്ട് ഭാര്യമാർ തല്ലിച്ചതച്ചു. മൂന്നാം വിവാഹത്തിന് ശ്രമിച്ച അരവിന്ദ് എന്ന 26കാരനെയാണ് ഒന്നും, രണ്ടും ഭാര്യമാർ ചേർന്ന് മർദിച്ചത്. കോയമ്പത്തൂരിലാണ് സംഭവം

2016ൽ അരവിന്ദ് പ്രിയദർശിനിയെന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. കുറച്ചുകാലങ്ങൾക്ക് ശേഷം അരവിന്ദ് പ്രിയദർശിനിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടു. ഇതിന് പിന്നാലെ ഇയാൾ 2019ൽ അനുപ്രിയ എന്ന യുവതിയെ വിവാഹം ചെയ്തു. അരവിന്ദിന്റെ മാനസിക പീഡനം സഹിക്കാനാകാതെ അനുപ്രിയ സ്വന്തം വീട്ടിലേക്ക് മടങ്ങി

കഴിഞ്ഞ ദിവസം അരവിന്ദ് മാട്രിമോണിയൽ സൈറ്റിൽ വീണ്ടും വിവാഹ പരസ്യം നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രിയദർശിനിയും അനുപ്രിയയും ഇയാളുടെ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് അരവിന്ദ് കമ്പനിയിലേക്ക് എത്തിയത്. ഇതോടെ യുവതികൾ രണ്ടുപേരും ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *