സഹപ്രവർത്തകരുടെ ജാതി അധിക്ഷേപം സഹിക്കാനാകാതെ ആദിവാസി ഡോക്ടർ ആത്മഹത്യ ചെയ്തു; മൂന്ന് ഡോക്ടർമാർക്കെതിരെ കേസ്

Loading...

സീനിയർ ഡോക്ടർമാരുടെ ജാതിയാധിക്ഷേപം സഹിക്കാനാകാതെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. ബിവൈഎൽ നായർ ആശുപത്രിയിൽ ഗൈനക്കോളജിയിൽ പ്രാക്ടീസ് ചെയ്യുന്ന പായൽ സൽമാൻ ടഡ്വിയാണ് ആത്മഹത്യ ചെയ്തത്. പായലിന്റെ ആത്മഹത്യ ജാതിയാധിക്ഷേപത്തെ തുടർന്നാണെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു

ഇതേ തുടർന്ന് ഡോക്ടർമാരായ ഹേമ അഹൂജ, ഭക്തി മെഹർ, അങ്കിത ഖണ്ഡിൽവാൽ എന്നിവർക്കെതിരെ പോലീല് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേരുടെയും അംഗത്വം മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് റദ്ദാക്കിയിട്ടുണ്ട്.

മൂന്ന് ഡോക്ടർമാർക്കെതിരെ പായൽ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഒന്നുമില്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ആത്മഹത്യ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *