യുപിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിന്റെ യാഗശാലയിലിട്ട് ചുട്ടുകൊന്നു

  • 46
    Shares

ഉത്തർപ്രദേശിൽ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ യാഗശാലയിലിട്ട് ചുട്ടുകൊന്നു. സാംബാൽ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. യുവതിയും രണ്ട് മക്കളും മാത്രമുള്ളപ്പോഴാണ് അക്രമിസംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്

കൂട്ടബലാത്സംഗം ചെയ്ത ശേഷം അക്രമിസംഘം മടങ്ങിപ്പോകുകയായിരുന്നു. ഈ സമയത്ത് യുവതി ഭർത്താവിനെയും സഹോദരനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മറ്റൊരു ബന്ധുവിനെ വിളിച്ച് സംഭവിച്ചതെല്ലാം പറഞ്ഞു. ഇതിന് പിന്നാലെ അക്രമിസംഘം വീട്ടിലേക്ക് വ്ീണ്ടുമെത്തിയ ശേഷം യുവതിയെ വലിച്ചിഴച്ച് അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു

ക്ഷേത്രത്തിന്റെ യാഗശാലയിലിട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *