ജമ്മു കാശ്മീരിൽ വനിതാ പോലീസുദ്യോഗസ്ഥ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • 9
    Shares

ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷോപിയാനിലെ വെഹിൽ ഗ്രാമത്തിൽ 3 മണിയോടെയാണ് സംഭവം. വീടിന് പുറത്തുവെച്ചാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർ ഖുശ്ബു ജാനിന് വെടിയേൽക്കുന്നത്. അക്രമികൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *