സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയത് സ്ഥിരീകരിച്ച് കുടുംബം; പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദത്തെ തള്ളി

Loading...
  • 15
    Shares

ജമ്മു കാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി കുടുംബം സ്ഥിരീകരിച്ചു. ബുദ്ഗാം സ്വദേശിയായ മുഹമ്മദ് യാസിൻ ഭട്ട് എന്ന സൈനികനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. വാർത്ത പ്രതിരോധ മന്ത്രാലയം നിഷേധിച്ചതിന് പിന്നാലെയാണ് സംഭവം സ്ഥിരീകരിച്ച് യാസിന്റെ കുടുംബം രംഗത്ത് എത്തിയത്.

വെള്ളിയാഴ്ച വീട്ടിൽ നിന്നും യാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്നും എന്നാൽ യാസിൻ രക്ഷപ്പെട്ട് സൈനിക കേന്ദ്രത്തിൽ അഭയം തേടിയെന്നുമാണ് കുടുംബം വെളിപ്പെടുത്തിയത്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് രാത്രി ഭക്ഷണം കഴിക്കുന്ന സമയം വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യാസീനെ തട്ടിക്കൊണ്ടുപോയത്. യാസിന്റെ സഹോദരിമാരും അമ്മയും ചേർന്ന് ഭീകരരെ ചെറുക്കാൻ ശ്രമിച്ചു. ഈ സമയം യാസീൻ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു

പിറ്റേ ദിവസം പോലീസ് തങ്ങളെ വിളിച്ച് യാസീൻ സുരക്ഷിതനായിയുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും പിതാവ് ഗുലാം മുഹമ്മദ് ഭട്ട് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *