കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലികിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  • 6
    Shares

കാശ്മീരിൽ വിഘടനവാദി നേതാവ് യാസീൻ മാലിക് പോലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച അർധരാത്രിയാണ് ജമ്മു കാശ്മീർ ലിബറേഷൻ ഫ്രന്റ് നേതാവ് മാലികിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കാശ്മീരിലെ സ്ഥിരതാമസക്കാർക്ക് മാത്രമേ സ്വത്ത് വകയിൽ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആർട്ടിക്കിൾ 35 എ എടുത്തു കളയണമെന്ന കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മാലികിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *