ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടതായി കരസേന; ചിത്രങ്ങൾ പുറത്തുവിട്ടു

Loading...

കഥകളിലും പുരാണങ്ങളിലും പറയുന്ന അജ്ഞാത മഞ്ഞുമനുഷ്യൻ യതിയുടെ കാൽപ്പാടുകൾ ഹിമാലയത്തിൽ കണ്ടതായി ഇന്ത്യൻ കരസേന. നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിന് സമീപത്താണ് കാൽപ്പാടുകൾ കണ്ടതെന്ന് കരസേന അറിയിച്ചു. കരസേനയുടെ പർവതാരാഹണ സംഘമാണ് യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്

നേപ്പാൾ, ടിബറ്റ് മേഖലകളിൽ ജീവിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന അജ്ഞാത ജീവിയാണ് യതി. എന്നാൽ യതി ജീവിച്ചിരിക്കുന്നതായി ശാസ്ത്രീയമായി ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

32 ഇഞ്ച് നീളവും പതിനഞ്ച് ഇഞ്ച് വീതിയുമുള്ള കാൽപ്പാടുകളാണ് സംഘം കണ്ടെത്തിയത്. ഇതാദ്യമായാണ് യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതെന്നും കരസേന പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *