അത് യതിയും അജ്ഞാത ജീവിയും ഒന്നുമല്ല, കരടിയാണ് കരടി; ഇന്ത്യൻ സൈന്യത്തോട് നേപ്പാൾ

Loading...

ഹിമാലയത്തിൽ നേപ്പാൾ അതിർത്തിയിലെ മകാലു ബേസ് ക്യാമ്പിന് സമീപത്ത് വെച്ച് യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളിയും ട്രോളിയും നേപ്പാൾ സൈന്യം. ഇത് യതിയുടെ കാൽപ്പാടുകൾ അല്ലെന്നും കരടിയുടേതാണെന്നും നേപ്പാൾ സൈന്യം പ്രതികരിക്കുന്നു

പൗരാണിക കഥകളിൽ പരാമർശിക്കുന്ന ഹിമ മനുഷ്യനാണ് യതി. ഏപ്രിൽ 9ന് യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നായിരുന്നു ഇന്ത്യൻ സൈന്യം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്. ഇതിനെതിരെ വ്യാപകമായ പരിഹാസങ്ങളും പല കോണിൽ നിന്നുമുയർന്നിരുന്നു. തൊട്ടുപിന്നാലെയാണ് നേപ്പാൾ സൈന്യത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *