സർക്കാരുണ്ടാക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചു; യെദ്യൂരപ്പ 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

Loading...

കർണാടകയിൽ മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ വൈകുന്നേരം 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുടെ അനുമതി ലഭിച്ചതായി യെദ്യൂരപ്പ അറിയിച്ചു. സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് യെദ്യൂരപ്പ രാവിലെ ഗവർണറെ കണ്ടത്

കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണം വരുമോ, ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമോ തുടങ്ങിയ അഭ്യൂഹങ്ങൾക്കിടയിലാണ് യെദ്യൂരപ്പ ഗവർണറെ കണ്ടത്. ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. എന്നാൽ ഗവർണർ വൈകുന്നേരം ആറ് മണിക്ക് സമയം നൽകുകയായിരുന്നു.

മന്ത്രിസഭയിൽ ആരെല്ലാമുണ്ടാകും എന്നതിനെ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയോടെയാണോ യെദ്യൂരപ്പയുടെ നീക്കങ്ങൾ എന്നതിനെ കുറിച്ച് വ്യക്തതയില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *