കന്നഡയുടെ പ്രധാന്യം നശിപ്പിക്കുന്ന ഒന്നിനുമില്ല; അമിത് ഷായുടെ ഹിന്ദിവാദത്തെ തള്ളി യെദ്യൂരപ്പ

ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. സംസ്ഥാനത്ത് കന്നഡ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും യെദ്യൂപ്പ പറഞ്ഞു.

കർണാടകത്തെ സംബന്ധിച്ച് കന്നഡയാണ് പ്രധാനപ്പെട്ട ഭാഷ. സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധരാണെന്ന് യെദ്യൂരപ്പ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *