കർണാടക സർക്കാർ: അഗ്നിപർവതം ഉടൻ പൊട്ടുമെന്ന് യെദ്യൂരപ്പ; ഒരു പ്രതീക്ഷയും വേണ്ടെന്ന് സിദ്ധരാമയ്യ

Loading...
  • 17
    Shares

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ വീഴ്ത്തുമെന്ന സൂചന വീണ്ടും നൽകി ബിജെപി നേതാവ് യെദ്യൂരപ്പ. കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് നാല് എംഎൽഎമാർ വിട്ടുനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പയുടെ പ്രതികരണം

കോൺഗ്രസ് എംഎൽഎമാരുടെ അമർഷവും അതൃപ്തിയുമാണ് അവരുടെ അസാന്നിധ്യത്തിലൂടെ വ്യക്തമാകുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരോടുള്ള സിദ്ധരാമയ്യയുടെ സ്വരം നിരാശയും ഭയവും കലർന്നതാണ്. സ്വന്തം എംഎൽഎമാരെ പോലും അവർക്ക് വിശ്വാസമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു

എന്നാൽ ബിജെപിയുടെ പ്രതീക്ഷകൾ അസ്ഥാനത്താണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. സർക്കാർ താഴെ വീഴില്ലെന്നും വരാതിരുന്ന നാല് എംഎൽഎമാരിൽ രണ്ട് പേർ കാരണം വിശദീകരിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *