കുരങ്ങുശല്യത്തിൽ വലഞ്ഞ് നാട്ടുകാർ; ഹനുമാൻ സ്തുതി ചൊല്ലിയാൽ മതിയെന്ന് ആദിത്യനാഥ്

Loading...
  • 33
    Shares

കുരങ്ങുകളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വിചിത്ര ഉപദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ സ്തുതി ദിവസേന ചൊല്ലിയാൽ കുരങ്ങൻ ഒരിക്കലും ശല്യം ചെയ്യില്ലെന്നാണ് പരാതി പറഞ്ഞ ജനങ്ങളോടായി മുഖ്യമന്ത്രിയുടെ ഉപദേശം

കുരങ്ങ് ശല്യം സഹിക്ക വയ്യെന്ന് പരാതി പറഞ്ഞ മാഥുരയിലെ ആളുകളോടായിരുന്നു യോഗിയുടെ ഉപദേശം. ഹനുമാൻ സ്വാമിയെ ആരാധിക്കുകയും സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങൻ കണ്ടാൽ അവ നിങ്ങളെ ഉപദ്രവിക്കില്ല. കുരങ്ങുകളെ ഒരിക്കലും പേടിപ്പിക്കരുത്. നിങ്ങൾ അതിനെ സ്‌നേഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

മാഥുരയിലെ തെരുവുപട്ടികളുടെ ശല്യം ഇല്ലാതാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പശു സേവക്കും പശു രക്ഷക്കും വേണ്ടി ജനങ്ങൾ ദിവസേന ഒരു രൂപ വെച്ച് സർക്കാരിന് സഹായം നൽകണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *