കാശ്മീരിൽ പ്രശ്‌നപരിഹാരം എപ്പോൾ സാധ്യമാകും; ഉത്തരം പറയുന്നതിനിടെ വിദ്യാർഥികൾക്ക് മുന്നിൽ കരഞ്ഞ് യോഗി ആദിത്യനാഥ്

Loading...
  • 31
    Shares

ലക്‌നൗ എൻജിനീയരിംഗ് കോളജിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ കണ്ണീർ വാർത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശ്മീരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ മോദി സർക്കാർ എന്തെല്ലാം ചെയ്തുവെന്ന വിദ്യാർഥിയുടെ ചോദ്യത്തിന് ഉത്തരം നൽകിയതിന് പിന്നാലെയാണ് യോഗി കരഞ്ഞത്‌.

മോദിയുടെ നേതൃത്വത്തിൽ തീവ്രവാദത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് യോഗി പറഞ്ഞു. തീവ്രവാദം അതിന്റെ അവസാനത്തിലേക്ക് പോകുകയാണ്. ഇത് അവസാനിപ്പിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഉത്തരം പറഞ്ഞതിന് പിന്നാലെ യോഗി കരയുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *