Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

യുപിയിൽ ദളിത് പീഡനങ്ങൾ തുടർക്കഥയാകുമ്പോഴും യോഗി ആദിത്യനാഥിന് ദളിത് മിശ്ര പുരസ്‌കാരം

National

യുപിയിൽ ദളിത് പീഡനങ്ങൾ തുടർക്കഥയാകുമ്പോഴും യോഗി ആദിത്യനാഥിന് ദളിത് മിശ്ര പുരസ്‌കാരം

ദളിത് വിഭാഗങ്ങൾക്കെതിരായ ആക്രമണം ദിനംപ്രതി തുടരുമ്പോഴും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിശ്ര പുരസ്‌കാരം. യുപി കേന്ദ്രമായി പ്രവർത്തിക്കുന്ന അംബേദ്കർ മഹാസഭ എന്ന സംഘടനയാണ് യോഗിക്ക് ദളിത് മിശ്ര പുരസ്‌കാരം നൽകിയത്.

്ഇന്നലെ അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സംഘാടകർ യോഗിക്ക് ദളിത് മിശ്ര പുരസ്‌കാരം നൽകിയത്. ദളിതരുടെ കേസുകൾ തീർപ്പാക്കുന്നതിനായി 25 പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും ദളിത് വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിക്കുമെന്നും ചടങ്ങിൽ യോഗി പറഞ്ഞിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top