ദുർഗാ പൂജ കൃത്യസമയത്ത് നടക്കും, മുഹറം റാലിയുടെ സമയം മാറ്റാൻ പോലീസിന് നിർദേശം നൽകി: വർഗീയ പരാമർശവുമായി യോഗി

Loading...

ദുർഗാ പൂജയുടെ സമയം മാറ്റരുതെന്നും വേണമെങ്കിൽ മുഹറം റാലിയുടെ സമയം മാറ്റിക്കോളാൻ പോലീസിനോട് നിർദേശിച്ചതായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലെ ബാരാസാതിൽ നടന്ന റാലിയിലാണ് യോഗി തന്റെ വർഗീയ നിലപാട് ആവർത്തിച്ചത്.

കഴിഞ്ഞ വർഷം ദുർഗാ പൂജയും മുഹറവും ഒരു ദിവസമാണ് വന്നത്. രണ്ട് പരിപാടികളും ഒരു ദിവസം വന്നാൽ എന്ത് ചെയ്യുമെന്ന് പോലീസുദ്യോഗസ്ഥർ എന്നോട് ചോദിച്ചു. ഞാൻ മുഹറം റാലിയുടെ സമയം മാറ്റാൻ അവർക്ക് നിർദേശം നൽകി. ദുർഗാ പൂജ കൃത്യ സമയത്ത് നടത്താനും നിർദേശിച്ചു.

മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമസംഭവങ്ങളുണ്ടായാൽ അത് അവരുടെ അവസാന റാലി ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയെന്നും യോഗി പറഞ്ഞു. യോഗിയുടെ വർഗീയ പരാമർശങ്ങളെ കയ്യടികളോടെയാണ് കേട്ടിരുന്ന ബിജെപിക്കാർ സ്വീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *