പ്രചാരണം നടത്തിയിടത്തൊക്കെ ബിജെപി തോറ്റു; കോൺഗ്രസ് ജയിച്ചത് ചതിയിലൂടെയെന്ന് യോഗി ആദിത്യനാഥ്

Loading...
  • 121
    Shares

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപിയുടെ നേതാവും ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് പ്രചാരണം നയിച്ച മിക്ക സ്ഥലങ്ങളിലും ബിജെപി പരാജയപ്പെട്ടിരുന്നു.

ചതിയിലൂടെയാണ് കോൺഗ്രസ് ജയിച്ചത്. കോൺഗ്രസിന്റെ നുണക്കഥകളുടെ ചുരുളഴിയാൻ തുടങ്ങുകയാണ്. തോൽവികളും വിജയങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. രണ്ടും എളിമയോടെ സ്വീകരിക്കണം. ഞങ്ങളൊരിക്കലും തോറ്റാൽ ഇവിഎമ്മുകളെ കുറ്റം പറയില്ല. എന്നാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ ബിജെപിയുടെ സ്റ്റാർ പ്രചാരകനായിരുന്നു യോഗി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *