ഹനുമാനെ ദളിതനെന്ന് വിശേഷിപ്പിച്ച് വോട്ടു തേടി; യോഗി ആദിത്യനാഥിനെതിരെ ലീഗൽ നോട്ടീസ്

Loading...
  • 21
    Shares

രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാനെ ദളിതനെന്ന് വിശേഷിപ്പിച്ച് ബിജെപിക്ക് വേണ്ടി വോട്ടു തേടിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലീഗൽ നോട്ടീസ്. വലതുപക്ഷ സംഘടനയായ രാജസ്ഥാൻ സർവ് ബ്രാഹ്മിൺ മഹാസഭയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നാണ് ആവശ്യം. ഹനുമാൻ ആദിവാസി ദളിത് ആയിരുന്നുവെന്നും അതിനാൽ എല്ലാ ആദിവാസികളും ബിജെപിക്ക് വോട്ട് നൽകണമെന്നുമായിരുന്നു ആദിത്യനാഥിന്റെ വോട്ടു പിടിത്തം.

ആദിത്യനാഥ് തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഹനുമാന്റെ ജാതി ഉപയോഗിക്കുകയാണെന്ന് സർവ് ബ്രാഹ്മിൺ മഹസഭാ പ്രസിഡന്റ് സുരേഷ് മിശ്ര പറഞ്ഞു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് ആദിത്യനാഥ് നടത്തിയതെന്നും ഇയാൾ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *