മുസ്ലിം ലീഗിനെ വീണ്ടും പച്ച വൈറസ് എന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ്

Loading...
  • 9
    Shares

മുസ്ലിം ലീഗിനെ ചൂണ്ടി കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസിനെ ഈ ഗ്രീൻ വൈറസ് ബാധിച്ചുവെന്നും യോഗി പറഞ്ഞു

മൻമോഹൻ സിംഗ് രാജ്യത്തെ മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ ഉപഭോക്താവ് മുസ്ലീങ്ങളാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. ഇന്ത്യക്കാരിൽ മറ്റുള്ളവർ എങ്ങോട്ടുപോകണമെന്ന് ഞാൻ ചോദിക്കുകയാണെന്നും യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വർഗീയ പരാമർശങ്ങളാണ് ബിജെപി നേതാക്കൾ നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *