ബിജെപി മുസ്ലീം സ്ത്രീകളുടെ അന്തസ്സ് ഉയർത്തി; മുത്തലാഖ് നിരോധനത്തിലൂടെ അവർക്ക് സ്വാതന്ത്ര്യം ലഭിച്ചു: യോഗി ആദിത്യനാഥ്

Loading...
  • 40
    Shares

ഇന്ത്യക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അത് ചെയ്തത്. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം സ്ത്രീകളുടെ അന്തസ്സ് ഉയർത്തുകയാണ് ബിജെപി ചെയ്തത്.

നൂറ്റാണ്ടുകലായുള്ള ചൂഷണത്തിൽ നിന്ന് മുസ്ലിം സഹോദരിമാരെ ഞങ്ങൾ മോചിപ്പിച്ചു. മുസ്ലിം സ്ത്രീകൾ അവരുടെ യഥാർഥ സഹോദരൻമാരെ മനസ്സിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *