മോദി സംസാരിച്ചാൽ എ സി മുറിയിൽ ഇരുന്നും ഇമ്രാൻഖാൻ ഭയന്നുവിയർക്കും: യോഗി ആദിത്യനാഥ്

നരേന്ദ്രമോദി ഇന്ത്യയിലെവിടെയെങ്കിലും പ്രസംഗിച്ചാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലെ എ സി മുറിയിലിരുന്നാലും ഭയന്ന് വിയർക്കുമെന്ന് യോഗി ആദിത്യനാഥ്. പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾ തകർക്കപ്പെടുമെന്ന ഭയത്തിലാണ് ഇമ്രാൻ ഖാൻ. മോദിയുടെ രാഷ്ട്രീയ മനശ്ശക്തി കൊണ്ടാണ് ഇന്ത്യക്ക് ഈ ധൈര്യം കൈവന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *