ജാർഖണ്ഡിൽ ഹെലികോപ്റ്റർ ഇറക്കി റോഡ് മാർഗം പശ്ചിമ ബംഗാളിൽ എത്തി യോഗി ആദിത്യനാഥ്; മമതക്കെതിരെ രൂക്ഷ വിമർശനം

  • 17
    Shares

ഹെലികോപ്റ്ററിന് ലാൻഡിംഗ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിലേക്ക് റോഡ് മാർഗം എത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാർഖണ്ഡിലെ ബൊക്കാറോയിൽ ഹെലികോപ്റ്റർ ഇറക്കിയ ശേഷം 50 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് യോഗി ബിജെപി റാലി നടക്കുന്ന പുരുലിയയിൽ എത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് യോഗി നടത്തിയത്.

അഴിമതിയിൽ മുങ്ങിയ ഭരണത്തിൽ നിന്ന് ബംഗാളിന് മോചനം ആവശ്യമാണെന്ന് യോഗി പറഞ്ഞു. അഴിമതി നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുകയാണ്. കോടതി വരെ ഉദ്യോഗസ്ഥനോട് സിബിഐക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. ഇത് അംഗീകരിച്ച മമത എന്തിനാണ് ധർണ നടത്തുന്നതെന്ന് യോഗി ചോദിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *