നാഗനൃത്തം കളിക്കുന്നതിനിടെ തല കുത്തി ചാടാൻ ശ്രമിച്ച യുവാവ് മരിച്ചു

നാഗനൃത്തത്തിനിടെ അപകടം സംഭവിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി നാഗനൃത്തം അവതരിപ്പിക്കുകയും ഗുരുചരൺ താക്കൂർ എന്ന യുവാവ് തലകുത്തി മറിയാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവാവിന്റെ തല നിലത്തിടിച്ചാണ് മരണം സംഭവിച്ചത്.

അപകടമുണ്ടായ ഉടൻ തന്നെ ഗുരുചരൺ മരിച്ചിരുന്നു. പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *