സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ വിദ്യാർഥിനിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ നിയമവിദ്യാർഥിനിയെ അറസ്റ്റ് ചെയ്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. വിദ്യാർഥിനിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഇന്നലെ കോടതിയിലേക്ക് പോകും വഴിയാണ് ഉത്തർപ്രദേശ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നീക്കം കണ്ട് യുവതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *