യൂസഫ് തരിഗാമി എവിടെയാണ്; സുപ്രീം കോടതിയിൽ സിപിഎമ്മിന്റെ ഹേബിയസ് കോർപസ് ഹർജി

ജമ്മു കാശ്മീരിലെ എംഎൽഎയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായി യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഹേബിയസ് കോർപസ് ഫയൽ ചെയ്തത്.

കാശ്മീരിനെ രണ്ടായി വിഭജിക്കുകയും 370ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് തരിഗാമിയെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയത്. തരിഗാമിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് സിപിഎം പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *