വോട്ടെടുപ്പിനിടെ ആന്ധ്രയിൽ പരക്കെ അക്രമം; വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു

Loading...
  • 9
    Shares

ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. വൈ എസ് ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. ടി ഡി പി പ്രവർത്തകരും വൈ എസ് ആർ പ്രവർത്തകരും തമ്മിൽ പോളിംഗ് ബൂത്തിനുള്ളിൽ വെച്ചാണ് സംഘർഷമുണ്ടായത്.

കുത്തേറ്റ വൈ എസ് ആർ പ്രവർത്തകനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഗുണ്ടൂരിലും പോളിംഗിനിടെ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി ഡി പി പ്രവർത്തകർ പോളിംഗ് ബൂത്ത് തകർത്തു. മറ്റൊരിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായതിൽ പ്രതിഷേധിച്ച് ജനസേനാ സ്ഥാനാർഥി യന്ത്രം എറിഞ്ഞു തകർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *