നരേന്ദ്രമോദിയെ ഭയന്നാണ് സാക്കിർ നായിക് രാജ്യം വിട്ടതെന്ന് അമിത് ഷാ

ബിജെപി നേതാക്കൾ ജീവിച്ചിരിക്കുന്നത് വരെ കാശ്മീരിനെ ആർക്കും വിഭജിക്കാൻ കഴിയില്ലെന്ന് അമിത് ഷാ. നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കുകയാണെങ്കിൽ ആർട്ടിക്കിൾ 370 എടുത്തുമാറ്റുമെന്ന് അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് ചിന്തിക്കുന്നത് രാജ്യദ്രോഹ നിയമം എടുത്തുകളയുന്നതിനെ കുറിച്ചാണ്. എന്നാൽ ബിജെപി അതിന് അനുവദിക്കില്ല. സാക്കിർ നായിക്കിനെ പോലെ തീവ്രവാദം പ്രചരിപ്പിക്കുന്നവർ രാജ്യം വിട്ടുപോയത് നരേന്ദ്രമോദിയെ ഭയന്നിട്ടാണെന്നും അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *