സീ രാജസ്ഥാൻ ചാനൽ വാർത്താ അവതാരക മദ്യലഹരിയിൽ നാലാം നിലയിൽ നിന്ന് വീണു മരിച്ചു

  • 6
    Shares

സീ രാജസ്ഥാൻ ചാനലിലെ വാർത്താ അവതാരകയായ രാധിക കൗശിക് താമസസ്ഥലത്തെ നാലാം നിലയിൽ നിന്നും താഴെ വീണുമരിച്ചു. മദ്യലഹരിയിലാണ് രാധിക താഴെ വീണതെന്ന് പോലീസ് പറയുന്നു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

പുലർച്ചെ മൂന്നരക്കാണ് അപകടമുണ്ടായത്. സഹപ്രവർത്തകനും അപകടം നടക്കുമ്പോൾ രാധിക്കക്കൊപ്പമുണ്ടായിരുന്നു. എന്നാൽ അപകടസമയത്ത് താൻ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും രാധിക കാൽ വഴുതി വീണതാണെന്നും ഇയാൾ പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *