KERALA

കോഴിക്കോട് തൂണേരിയിൽ ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട് തൂണേരിയിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിന്റെ ജനൽച്ചില്ലുകൾക്ക് കേടുപറ്റി. ബുധനാഴ്ച രാത്രിയാണ് ബോംബേറ് നടന്നത്. സംഭവത്തിന് പിന്നിൽ ഡി വൈ എഫ് ഐയാണെന്ന്

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റവന്യു മന്ത്രി എത്തി; കുടുംബാംങ്ങളെ അശ്വസിപ്പിച്ചു
കാസർകോട് പെരിയയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ എത്തി. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവസ്ഥലത്ത് മന്ത്രി എത്തിയത്. ആദ്യം
NATIONAL

പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം വിതുമ്പുമ്പോൾ മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന് കോൺഗ്രസ്; ചിത്രങ്ങൾ പുറത്തുവിട്ടു
പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യം വിതുമ്പുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിംഗ് തിരിക്കിലായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.

കാശ്മീരിലെ 18 വിഘടന വാദികളുടെയും 155 രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷ പിൻവലിച്ചു
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിൽ വിഘനടന വാദി നേതാക്കൾക്കും രാഷ്ട്രീയക്കാർക്കും ആക്ടിവിസ്റ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചു. 18 വിഘടനവാദി നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും

അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് യുവതിയെ സൈന്യം വെടിവെച്ച് വീഴ്ത്തി
ഇന്തോ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് യുവതിക്ക് ബി എസ് എഫിന്റെ വെടിയേറ്റു. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്താണ് സംഭവം. ബി എസ്
GULF

സൗദിയിൽ ആറ് വയസ്സുകാരനെ മാതാവിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു; കൊലയ്ക്ക് കാരണം മാതാവ് ഷിയാ വിഭാഗത്തിൽപ്പെട്ടതിനാൽ
സൗദി അറേബ്യയിലെ മദീനയിൽ ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്നതായി റിപ്പോർട്ടുകൾ. മാതാവിന്റെ മുന്നിലിട്ടാണ് കുട്ടിയെ പൊട്ടിയ ഗ്ലാസ് കഷ്ണമുപയോഗിച്ച് കഴുത്തറുത്ത് കൊന്നത്. മദീനയിൽ പ്രവാചകന്റെ പള്ളിയിൽ സന്ദർശനത്തിനെത്തിയ

ഇംഗ്ലീഷിനും അറബിക്കും പുറമെ അബൂദബി കോടതികളിൽ ഇനി ഹിന്ദിയും ഔദ്യോഗിക ഭാഷ
അബുദബിയിലെ കോടതികളിൽ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദിക്ക് അംഗീകാരം. ഇംഗ്ലീഷിനും അറബിക്കും പുറമെയാണ് ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കിയത്. ഇന്ത്യക്കാർക്ക് നിയമപരമായ സഹായങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. തൊഴിൽ

സൗദി ജിസാനിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ
സൗദി അറേബ്യയിലെ ജിസാനിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മഹേഷ്(22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണി പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
SPORTS

വൻ മതിൽ ആകാൻ മാത്രമല്ല, ഇങ്ങനെയും ഒരു സ്റ്റൈലുണ്ട്; 61 പന്തിൽ സെഞ്ച്വറി തികച്ച് പൂജാര
ബൗളർമാരുടെ ക്ഷമ പരീക്ഷിക്കുന്ന ബാറ്റ്സ്മാനാണ് ചേതേശ്വർ പൂജാര. ഇന്ത്യൻ ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകം. രാഹുൽ ദ്രാവിഡിന് ശേഷം വൻമതിൽ എന്ന വിശേഷണം ലഭിച്ചതും പൂജാരക്കാണ്. എന്നാൽ

രണ്ട് വർഷത്തിന് ശേഷം ടീമിലെത്തിയ ഗെയിൽ തകർപ്പൻ സെഞ്ച്വറിയുമായി തുടങ്ങി; പക്ഷേ വിൻഡീസിനെ രക്ഷിക്കാനായില്ല
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 361 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ

കേന്ദ്രസർക്കാർ പറഞ്ഞാൽ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ബിസിസിഐ
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം അനിശ്ചിതത്വത്തിൽ. മത്സരം ബഹിഷ്കരിക്കണമെന്ന് രാജ്യത്ത് നിന്ന് ശക്തമായ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ബിസിസിഐ തീരുമാനം കേന്ദ്രസർക്കാരിന് വിട്ടു.
MOVIES

മീ ടു വെളിപ്പെടുത്തൽ: ദിവ്യ ഗോപിനാഥിനോട് അലൻസിയർ പരസ്യമായി മാപ്പ് പറഞ്ഞു
മീ ടു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ച നടി ദിവ്യ ഗോപിനാഥിനോട് അലൻസിയർ പരസ്യമായി ക്ഷമ ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലൻസിയർ ദിവ്യയോട് മാപ്പ് ചോദിച്ചത്.

ഹാസ്യസാമ്രാട്ടിന്റെ തിരിച്ചുവരവ്; ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് വരുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന്

കീപ്പെന്നോ കുലസ്ത്രീയെന്നോ വിളിച്ചോളു; ഗോപി സുന്ദറിനൊപ്പം കഴിഞ്ഞ 8 വർഷമായി ഒന്നിച്ച് ജീവിക്കുകയാണെന്ന് വ്യക്തമാക്കി ഗായിക അഭയ
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം വെളിപ്പെടുത്തി ഗായിക അഭയ ഹിരൺമയി. വലന്റൈൻസ് ദിവസത്തിൽ ഫേസ്ബുക്ക് വഴിയാണ് അഭയ ഇക്കാര്യം വെളിപ്പെടുത്തിയത്. 2008 മുതൽ 2019 വരെ
HEALTH

മഹാത്മാ ഗാന്ധിയെ വധിച്ചതിന് പ്രതികാരം; ഗോഡ്സെയെ കെ എസ് യു പ്രവർത്തകർ തൂക്കിലേറ്റി
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു തീവ്രവാദികളായ ഹിന്ദു മഹാസഭയ്ക്ക് മറുപടിയുമായി കെ എസ് യു പ്രവർത്തകർ. തൃശ്ശൂരിൽ ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രതീകാത്മകമായി

ദാമ്പത്യ-ലൈംഗിക-മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ലിനിക്കൽ ഹിപ്നോസിസ് & കൗൺസലിംഗ്
ദാമ്പത്യ-ലൈംഗിക- മാനസീക സംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, പഠനപ്രശ്നങ്ങൾ, വിഷാദം, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടുകൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസിലൂടെ

ആരോഗ്യമുള്ള ഒരു ഭാവിക്കായി കുട്ടികൾ ഉറങ്ങട്ടെ മതിയാവോളം
പെൻസിൽവാനിയ: കുട്ടിക്കാലത്തെ കൃത്യമായ ഉറക്കം കൗമാരത്തിൽ ആരോഗ്യമുള്ള ശരീരം നേടുന്നതിൽ അതിപ്രധാനമാണെന്നാണ് പുതിയ പഠനങ്ങൾ. ഉറക്കമില്ലായമ ശാരീരിക മാനസികാരോഗ്യത്തെ മാത്രമല്ല ഗ്രഹിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ
TRAVEL

യാത്രചെയ്യുവാൻ വേണ്ടി മാത്രം ലോൺ കൊടുക്കുന്ന കേരളത്തിലെആദ്യ സ്ഥാപനം
ടൂർപോകുവാനായി ലോൺകൊടുക്കുന്ന കേരളത്തിലെആദ്യ സ്ഥാപനമാണ് Cash Point ടൂർ ലോൺ കമ്പനി. ‘ഉല്ലാസ യാത്രകൾ 12 പ്രതിമാസതവണകളിലൂടെ, തിരിച്ചടവുകൾയാത്രക്ക് ശേഷം’ എന്നമുദ്രാവാക്യവുമായി Cash Point അതിന്റെ ജൈത്രയാത്ര

കല്ലുകൾ കഥപറയുന്ന ഹംപിയിലേക്ക് ത്രിവേണി ഒരിക്കൽ കൂടി യാത്ര പുറപ്പെടുന്നു
മിതമായ നിരക്കിൽ ട്രെയിൻ, എ സി ബസ് എന്നീ സൗകര്യങ്ങളോട് കൂടി ഹംപിക്ക് പുറമെ ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാന നഗരികളായ ബദാമി, പട്ടടക്കൽ, ഐഹോളെയും ഇന്ത്യയിലെ പ്രമുഖ

കല്ലുകൾ കഥപറയുന്ന ഹംപിയിലേക്ക് ത്രിവേണി ഒരിക്കൽ കൂടി യാത്ര പുറപ്പെടുന്നു
മിതമായ നിരക്കിൽ ഹംപി, ബദാമി, പട്ടടക്കൽ, ഐഹോളെ, തുംഗഭദ്ര ഡാം, ശ്രാവണബലഹോളയിലേക്ക് യാത്ര ചെയ്യാം ത്രിവേണിയോടൊപ്പം. 2019 മാർച്ച് 14 മുതൽ 18 വരെയാണ് ഇത്തവണത്തെ യാത്ര.
Sponsored