Home

KERALA

 

വൈകുന്നേരം 4 മുതൽ 8 വരെ പോലീസ് ഇനി റോഡിലുണ്ടാകും; ഹെൽമറ്റ് വേട്ട കർശനമാക്കാൻ നിർദേശം

ആലപ്പുഴ ജില്ലയിൽ ഇനി മുതൽ ഹെൽമറ്റ് പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. തന്റെ നിയന്ത്രണപരിധിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

  

ആലപ്പാട് സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും; സീ വാഷ് ഖനനം താത്കാലികമായി നിർത്തിവെക്കും

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ചർച്ച നടത്തും. ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുമായും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരസമിതിയുമായി ചർച്ചയ്ക്ക് തീരുമാനമായത്.

  

പീഡനത്തിനിരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനുള്ള നീക്കം തടയും; ട്രാൻസ്ഫർ അംഗീകരിക്കില്ലെന്നും കന്യാസ്ത്രീകൾ

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തതിന്റെ ശിക്ഷയായി സഭ നൽകിയ ട്രാൻസ്ഫർ അംഗീകരിക്കില്ലെന്ന് നാല് കന്യാസ്ത്രീകളും. കുറുവിലങ്ങാട് മഠത്തിൽ നിന്നും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയിരിക്കുന്നത്.

NATIONAL

 

കർണാടകയിൽ പ്രതിസന്ധി രൂക്ഷമാകുന്നു; ഏഴ് കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ

രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടി കർണാടകയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക്. ഇന്ന് രാവിലെ രണ്ട് എംഎൽഎമാർ കൂടി എത്തിയതോടെ ബിജെപി പാളയത്തിലുള്ള കോൺഗ്രസ് എംഎൽഎമാരുടെ

 

ശൗര്യമൊക്കെ അങ്ങ് കാട്ടിൽ മതി; മഹാരാഷ്ട്രയിൽ പുലിയെ പശു കുത്തിക്കൊന്നു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ പുലിയെ പശു കുത്തിക്കൊന്നു. പശു സംരക്ഷണ കേന്ദ്രത്തിൽ ഇര തേടിയെത്തിയ രണ്ട് പുലികളിൽ ഒന്നിനെയാണ് പശു കുത്തിക്കൊന്നത്. പശുക്കിടാവിനെ പുലികളിൽ ഒന്ന് ആക്രമിച്ചതോടെ

  

ശബരിമല സ്ത്രീപ്രവേശന വിധി: റിവ്യു ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ല

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ അംഗമായ ഇന്ദു മൽഹോത്ര അവധിയായതിനാലാണ് ഹർജികൾ

GULF

 

പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണം: ഐ സി എഫ്

മക്ക: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൌൺസിൽ ആവശ്യപ്പെട്ടു. മൃതശരീരം നാട്ടിൽ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി

 

ഏഴുമാസം പ്രായമുള്ള കുട്ടിയെ ചുമരിലിടിച്ച് കൊന്ന് മലയാളി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു

ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയെ ചുമരിലിടിച്ച് കൊല്ലാൻ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വെള്ളിയാഴ്ചയാണ് സംഭവം. കിംഗ് അബ്ദുൽ അസീസ്

  

വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം

ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ നാലാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ്

SPORTS

 

ചരിത്രം രചിക്കുമോ കേരളം: രണ്ടാമിന്നിംഗ്‌സിൽ 171ന് പുറത്ത്; ഗുജറാത്തിന് 195 റൺസിന്റെ വിജയലക്ഷ്യം

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ കേരളം. ഗുജറാത്തിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടാമിന്നിംഗ്‌സിൽ കേരളം 171 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 23 റൺസിന്റെ ലീഡ് സഹിതം

 

ചരിത്രനേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങി കേരളം; ഗുജറാത്തിനെ 162ൽ എറിഞ്ഞിട്ടു, 23 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 185 റൺസ് പിന്തുടർന്ന ഗുജറാത്തിനെ 162 റൺസിന് കേരളാ ബൗളർമാർ എറിഞ്ഞിട്ടു. 23

 

അടിക്ക് അതിലും വലിയ തിരിച്ചടി; ഗുജറാത്തിന്റെ എട്ട് വിക്കറ്റുകൾ തുടക്കത്തിലെ പിഴുത് കേരളം

വയനാട് കൃഷ്ണഗിരിയിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം-ഗുജറാത്ത് പോരാട്ടം തുടരുന്നു. ഒന്നാമിന്നിംഗ്‌സിൽ 185 റൺസിന് പുറത്തായെങ്കിലും അതേ രീതിയിലുള്ള തിരിച്ചടിയാണ് കേരളം നൽകുന്നത്. ഒടുവിൽ വിക്കറ്റ്

MOVIES

 

പ്രിയാ വാര്യരുടെ ചിത്രം നിയമക്കുരുക്കിൽ; ശ്രീദേവി ബംഗ്ലാവിന് ബോണി കപൂറിന്റെ വക്കീൽ നോട്ടീസ്

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവ് നിയമക്കുരുക്കിൽ. അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക് ആണെന്ന രീതിയിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ

 

ഗ്ലാമറസ്സായി പ്രിയാ വാര്യർ; ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മലയാളിയായ പ്രിയ വാര്യർ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ പുറത്തിറങ്ങി. പൂർണമായും യുകെയിൽ ചിത്രീകരിച്ചിരുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പിള്ളിയാണ്.

 

ഇത് ചിരിപ്പിക്കാനായി എത്തുന്ന റൗഡികളാണ്; മിസ്റ്റർ ആന്റ് മിസ്‌ റൗഡി ടീസർ പുറത്ത്

പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന മിസ്റ്റർ ആന്റ് മിസ്‌ റൗഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നാട്ടിൻപുറത്തെ റൗഡികളുടെ കഥ പറയുന്ന ചിത്രം സംവിധാനം

HEALTH

baby sleeping
 

ആരോഗ്യമുള്ള ഒരു ഭാവിക്കായി കുട്ടികൾ ഉറങ്ങട്ടെ മതിയാവോളം

പെൻസിൽവാനിയ: കുട്ടിക്കാലത്തെ കൃത്യമായ ഉറക്കം കൗമാരത്തിൽ ആരോഗ്യമുള്ള ശരീരം നേടുന്നതിൽ അതിപ്രധാനമാണെന്നാണ് പുതിയ പഠനങ്ങൾ. ഉറക്കമില്ലായമ ശാരീരിക മാനസികാരോഗ്യത്തെ മാത്രമല്ല ഗ്രഹിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ

health-diabetic-patients
 

ഉണക്കിയ പഴങ്ങൾ പ്രമേഹ രോഗികളുടെ വില്ലനല്ല : പുതിയ പഠന റിപ്പോർട്ട്

പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ പഠനങ്ങൾ. പല ഭക്ഷണ പദാർത്ഥങ്ങളിലേയും പഞ്ചസാരയുടെ അളവിനെ കുറിച്ച് ജനങ്ങൾ എന്നും ആശങ്കാകുലരാണ്. പ്രത്യേകിച്ചും പഴങ്ങളുടെ കാര്യത്തിൽ. എന്നാൽ ഈ വിഷയത്തിൽ

asthma-causes
 

കുട്ടികൾക്ക് ആസ്ത്മയുണ്ടോ? പേടിക്കണം

ആസ്ത്മ രോഗം പൊണ്ണത്തടിക്ക് കാരണമാകുന്നുവോ? കുട്ടികളിൽ ചെറുപ്പ കാലത്തുണ്ടാകുന്ന ആസ്ത്മ രോഗം ഭാവിയിൽ അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് പഠനം തെളിയിക്കുന്നു. ചെറുപ്പത്തിൽ ആസ്ത്മ രോഗം ബാധിച്ചിരുന്ന 66 ശതമാനം

TRAVEL

puri yathra
 

കൊൽക്കത്ത, ഒറീസ, പുരി, കൊണാർക്ക്, ഭുവനേഷ്വർ യാത്ര ആസ്വദിക്കാം ട്രാവൽ വിഷൻ ഹോളിഡേയ്സിനൊപ്പം

യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും… മിതമായ നിരക്കിൽ, തവണ വ്യവസ്ഥയിൽ കൊൽക്കത്ത, ഒറീസ, പുരി, കൊണാർക്ക്, ഭുവനേഷ്വർ യാത്ര ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ട്രാവൽ വിഷൻ ഹോളിഡേയ്സ്.

  

ഗോൾഡൻ ട്രയാംഗിൾ വിത്ത് അജ്മീർ യാത്രയുമായി ട്രാവൽ വിഷൻ ഹോളിഡേയ്‌സ്

യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും… വെറും അഞ്ച് പകലുകൾകൊണ്ട് ഇന്ത്യയെ കണ്ടു തീർത്താലോ… വർഷങ്ങളെടുത്താലും നടക്കാത്ത കാര്യം എങ്ങനെ വെറും അഞ്ച് പകലിൽ തീർക്കാം എന്നല്ലേ…

Shameel ali
  

ആർട്ടിക് സാഹസിക യാത്രയിൽ പങ്കെടുക്കാനൊരുങ്ങി പ്രവാസി മലയാളിയായ കോഴിക്കോട്ടുകാരൻ

മനുഷ്യവാസം പോലും സാധ്യമല്ലാത്ത ഭൂമിയുടെ ഉത്തരധ്രുവത്തിൽ, 300 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ലോകത്തെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്‌സ്‌പെഡിഷനു പങ്കെടുക്കാൻ വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചു

Sponsored