Home

KERALA

 

കൊല്ലത്ത് ആർ എസ് പി സ്ഥാനാർഥിയായി പ്രേമചന്ദ്രൻ തന്നെ മത്സരിക്കും

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റിൽ സിറ്റിംഗ് എംപി എൻകെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ആർ എസ് പി. സംസ്ഥാന സെക്രട്ടറി എ എ അസീസാണ് പ്രേമചന്ദ്രന്റെ

  

മുഖ്യമന്ത്രിയിൽ മാത്രമേ വിശ്വാസമുള്ളു, ഇടപെടണമെന്ന് ആലപ്പാട് സമരസമിതി

ആലപ്പാട് കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് സമരസമിതി. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. അദ്ദേഹം ആലപ്പാട് സന്ദർശിച്ച് പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു കരിമണൽ

 

ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോയവരുടെ പട്ടികയാണ് സുപ്രീം കോടതിയിൽ നൽകിയതെന്ന് കടകംപള്ളി

51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക്

NATIONAL

 

ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിന് സൈന്യത്തിൽ നിന്ന് പുറത്തായ ജവാന്റെ മകൻ മരിച്ച നിലയിൽ

സൈനികർക്ക് ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട ബി എസ് എഫ് ജവാൻ തേജ് ബഹദൂർ യാദവിന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഹരിയാനയിലെ

 

ഒരു ആറ് വർഷം കൂടി നീട്ടിവെച്ചിട്ടുണ്ട്: രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന് ആർഎസ്എസ്; രാജ്യവികസനത്തിന്റെ വേഗതയും കൂടും

രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന് ആർ എസ് എസ്. സംഘടനയിലെ രണ്ടാമൻ എന്നറിയപ്പെടുന്ന ഭയ്യാജി ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കുംഭമേളയ്ക്കിടെ യുപിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർ എസ്

 

എന്തിനാ നാണിക്കുന്നേ, തിരിച്ചു പോരേ; റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ ട്രോളി കർണാടക കോൺഗ്രസ്

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നാണംകെട്ട നീക്കം പൊളിഞ്ഞതോടെ ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ ട്രോളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു. നാണക്കേടൊന്നും

GULF

 

പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണം: ഐ സി എഫ്

മക്ക: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൌൺസിൽ ആവശ്യപ്പെട്ടു. മൃതശരീരം നാട്ടിൽ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി

 

ഏഴുമാസം പ്രായമുള്ള കുട്ടിയെ ചുമരിലിടിച്ച് കൊന്ന് മലയാളി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു

ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയെ ചുമരിലിടിച്ച് കൊല്ലാൻ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വെള്ളിയാഴ്ചയാണ് സംഭവം. കിംഗ് അബ്ദുൽ അസീസ്

  

വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം

ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ നാലാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ്

SPORTS

 

ഓസീസ് മണ്ണിൽ 1000 റൺസ്, പ്ലെയർ ഓഫ് ദ സീരീസ്; ഇത് മഹിയുടെ സിംപിൾ പ്രതികാരം

വിമർശകർക്കുള്ള മറുപടി ബാറ്റ് കൊണ്ട് കൊടുക്കുന്ന ശീലം പണ്ടേയുള്ളതാണ് മഹേന്ദ്ര സിംഗ് ധോണിക്ക്. ഓസീസ് പര്യടനത്തിലും അതിന് മാറ്റമൊന്നുമുണ്ടായില്ല. ധോണിയുടെ വിരമിക്കലിന് മുറവിളി കൂട്ടുന്ന ഹേറ്റേഴ്‌സ് വരെ

 

നെലോ വിൻഗാദ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

ഡേവിഡ് ജയിംസ് രാജിവെച്ചൊഴിവിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുതിയ പരിശീലകനെ നിയമിച്ചു. നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മുൻ പരിശീലകനായ നെലോ വിൻഗാദയെയാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി നിയമിച്ചിരിക്കുന്നത്. പോർച്ചുഗീസുകാരനായ വിൻഗാദ

 

ആരാണ് എം എസ് ധോണി?..അതൊരു ജിന്നാണ് ബഹൻ; ധോണിയെ വാഴ്ത്തി സോഷ്യൽ മീഡിയ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ വാഴ്ത്തി സോഷ്യൽ മീഡിയ. മെൽബണിൽ നടന്ന അവസാന മത്സരത്തിലും അർധസെഞ്ച്വറി തികച്ച ധോണിയാണ് പ്ലെയർ

MOVIES

 

ശ്രീനിഷ്-പേളി മാണി വിവാഹ നിശ്ചയം കഴിഞ്ഞു

ഏഷ്യാനെറ്റ് ചാനലിൽ നടന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ നടൻ ശ്രീനിഷ് അരവിന്ദിന്റെയും ടെലിവിഷൻ അവതാരക പേളി മാണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം

 

പ്രിയാ വാര്യരുടെ ചിത്രം നിയമക്കുരുക്കിൽ; ശ്രീദേവി ബംഗ്ലാവിന് ബോണി കപൂറിന്റെ വക്കീൽ നോട്ടീസ്

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവ് നിയമക്കുരുക്കിൽ. അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക് ആണെന്ന രീതിയിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ

 

ഗ്ലാമറസ്സായി പ്രിയാ വാര്യർ; ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മലയാളിയായ പ്രിയ വാര്യർ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ പുറത്തിറങ്ങി. പൂർണമായും യുകെയിൽ ചിത്രീകരിച്ചിരുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പിള്ളിയാണ്.

HEALTH

baby sleeping
 

ആരോഗ്യമുള്ള ഒരു ഭാവിക്കായി കുട്ടികൾ ഉറങ്ങട്ടെ മതിയാവോളം

പെൻസിൽവാനിയ: കുട്ടിക്കാലത്തെ കൃത്യമായ ഉറക്കം കൗമാരത്തിൽ ആരോഗ്യമുള്ള ശരീരം നേടുന്നതിൽ അതിപ്രധാനമാണെന്നാണ് പുതിയ പഠനങ്ങൾ. ഉറക്കമില്ലായമ ശാരീരിക മാനസികാരോഗ്യത്തെ മാത്രമല്ല ഗ്രഹിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ

health-diabetic-patients
 

ഉണക്കിയ പഴങ്ങൾ പ്രമേഹ രോഗികളുടെ വില്ലനല്ല : പുതിയ പഠന റിപ്പോർട്ട്

പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ പഠനങ്ങൾ. പല ഭക്ഷണ പദാർത്ഥങ്ങളിലേയും പഞ്ചസാരയുടെ അളവിനെ കുറിച്ച് ജനങ്ങൾ എന്നും ആശങ്കാകുലരാണ്. പ്രത്യേകിച്ചും പഴങ്ങളുടെ കാര്യത്തിൽ. എന്നാൽ ഈ വിഷയത്തിൽ

asthma-causes
 

കുട്ടികൾക്ക് ആസ്ത്മയുണ്ടോ? പേടിക്കണം

ആസ്ത്മ രോഗം പൊണ്ണത്തടിക്ക് കാരണമാകുന്നുവോ? കുട്ടികളിൽ ചെറുപ്പ കാലത്തുണ്ടാകുന്ന ആസ്ത്മ രോഗം ഭാവിയിൽ അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് പഠനം തെളിയിക്കുന്നു. ചെറുപ്പത്തിൽ ആസ്ത്മ രോഗം ബാധിച്ചിരുന്ന 66 ശതമാനം

TRAVEL

 

കല്ലുകൾ കഥപറയുന്ന ഹംപിയിലേക്ക് ത്രിവേണി ഒരിക്കൽ കൂടി യാത്ര പുറപ്പെടുന്നു

മിതമായ നിരക്കിൽ ഹംപി, ബദാമി, പട്ടടക്കൽ, ഐഹോളെ, തുംഗഭദ്ര ഡാം, ശ്രാവണബലഹോളയിലേക്ക് യാത്ര ചെയ്യാം ത്രിവേണിയോടൊപ്പം. 2019 മാർച്ച് 14 മുതൽ 18 വരെയാണ് ഇത്തവണത്തെ യാത്ര.

puri tour
 

കൊൽക്കത്ത, ഒറീസ, പുരി, കൊണാർക്ക്, ഭുവനേഷ്വർ യാത്ര ആസ്വദിക്കാം ട്രാവൽ വിഷൻ ഹോളിഡേയ്സിനൊപ്പം

യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും… മിതമായ നിരക്കിൽ, തവണ വ്യവസ്ഥയിൽ കൊൽക്കത്ത, ഒറീസ, പുരി, കൊണാർക്ക്, ഭുവനേഷ്വർ യാത്ര ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ട്രാവൽ വിഷൻ ഹോളിഡേയ്സ്.

  

ഗോൾഡൻ ട്രയാംഗിൾ വിത്ത് അജ്മീർ യാത്രയുമായി ട്രാവൽ വിഷൻ ഹോളിഡേയ്‌സ്

യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും… വെറും അഞ്ച് പകലുകൾകൊണ്ട് ഇന്ത്യയെ കണ്ടു തീർത്താലോ… വർഷങ്ങളെടുത്താലും നടക്കാത്ത കാര്യം എങ്ങനെ വെറും അഞ്ച് പകലിൽ തീർക്കാം എന്നല്ലേ…

Sponsored