സ്‌കോട്ടിഷ് ലീഗിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ; ബിസിസിഐയിൽ പൂർണവിശ്വാസം: ശ്രീശാന്ത്

  • 70
    Shares

ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു താരം. സ്‌കോട്ടിഷ് ലീഗിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ബിസിസിഐയിൽ പൂർണവിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ശിക്ഷാ കാലാവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണിത്. ആറ് വർഷമായി കളിക്കുന്നില്ല. പക്ഷേ പരിശീലനം നടത്തുന്നുണ്ട്. മൂന്ന് മാസം കൂടി ഇനിയും കാത്തിരിക്കണം. ഈ സമയം പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു

ശ്രീശാന്തിന്റെ ശ്ിക്ഷാ കാലയളവ് പുന:പരിശോധിക്കാൻ മൂന്ന് മാസത്തെ കാലയളവാണ് സുപ്രീം കോടതി ബിസിസിഐക്ക് നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *