ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; എബിഡി തിരിച്ചെത്തുന്നു

Loading...
  • 153
    Shares

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച എ ബി ഡിവില്ലിയേഴ്‌സ് 2019 സീസണിലും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനൊപ്പമുണ്ടാകും. ആർ സി ബി ചെയർമാൻ സഞ്ജീവ് ചുരിവാലയാണ് ഇക്കാര്യം അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സ് ഐപിഎല്ലിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലായിരുന്നു.

2011 മുതൽ ആർ സി ബിയുടെ സൂപ്പർ താരമാണ് എ ബി ഡിവില്ലിയേഴ്‌സ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിലും കടുത്ത നിരാശയുണ്ടാക്കിയിരുന്നു. ആർ സി ബിക്ക് വേണ്ടി നടത്തിയ വെടിക്കെട്ട് പ്രകടനം കോഹ്ലിയേക്കാളും ആരാധക പിന്തുണ എബിഡിക്ക് നേടി കൊടുത്തിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *