വിജയം മൂന്ന് വിക്കറ്റ് അകലെ; ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ ഇന്ത്യ എറിഞ്ഞിട്ടു

Loading...
  • 167
    Shares

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ഓസ്‌ട്രേലിയ നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ ബാക്കി നിൽക്കെ അവസാന ദിനമായ ഇന്ന് അവർക്ക് 136 റൺസ് കൂടി വേണം

അഞ്ചാം ദിനമായ മൂന്ന് വിക്കറ്റുകളാണ് ഇതുവരെ വീണത്. ഇന്നലെ ക്രിസീൽ നിന്നിരുന്ന ഷോൺ മാർഷ് 60 റൺസുമായും ഹാൻഡ്‌സ്‌കോമ്പ് 14 റൺസുമായും പുറത്തായി. നായകൻ ടിം പെയ്ൻ 41 റൺസുമായി പൊരുതിയെങ്കിലും ബുമ്ര അദ്ദേഹത്തെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.

കമ്മിൻസ് 5 റൺസുമായും മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. ഇന്ത്യക്കായി അശ്വിൻ, ഷമി, ബുമ്ര എന്നിവർ രണ്ട് വിക്കറ്റുകളും ഇഷാന്ത് ഒരു വിക്കറ്റും വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *