ഇന്ത്യ 250 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു

  • 151
    Shares

അഡ്‌ലൈഡ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 250 റൺസിന് പുറത്തായി. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ അവസാന വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെടുകയായിരുന്നു. തലേ ദിവസത്തെ സ്‌കോറിൽ നിന്ന് ഒരു റൺ പോലും കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചില്ല

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയിലാണ്.
റൺസൊന്നുമെടുക്കാതെ ആരോൺ ഫിഞ്ചും 26 റൺസുമായി ഹാരിസണും 2 റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് പുറത്തായത്. ഖ്വാജ 22 റണ്‍സുമായി ക്രീസിലുണ്ട്. ഇഷാന്ത് ഒരു വിക്കറ്റും അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *