വമ്പൻമാരെ കടത്തി വെട്ടിയ പ്രകടനം: ടി20യിലെ ഉയർന്ന സ്‌കോർ ഇനി അഫ്ഗാന് സ്വന്തം

Loading...
  • 390
    Shares

ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ ഇനി അഫ്ഗാനിസ്ഥാന്റെ പേരിലായിരിക്കും. അയർലാൻഡിനെതിരെ 278 റൺസാണ് അഫ്ഗാൻ അടിച്ചുകൂട്ടിയത്. ഡെറാഡൂണിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ടി20യിലെ റെക്കോർഡ് സ്‌കോർ അഫ്ഗാൻ നേടിയത്.

ഹസ്രത്തുള്ള സസായിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് അഫ്ഗാന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 62 പന്തിൽ 162 റൺസാണ് താരം നേടിയത്. 16 സിക്‌സും 11 ഫോറും സഹിതമായിരുന്നു ഇന്നിംഗ്‌സ്. 48 പന്തിൽ 73 റൺസ് നേടിയ ഉസ്മാൻ ഖാനിയും സസായിക്ക് മികച്ച പിന്തുണ നൽകി. 42 പന്തിൽ നിന്നാണ് സസായി സെഞ്ച്വറി തികച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *