അഞ്ച് ടീമുകളും പുറത്ത്; അഫ്രിക്കൻ ടീമുകളില്ലാതെ റഷ്യൻ ലോകകപ്പ് പ്രീ ക്വാർട്ടർ

Loading...
  • 93
    Shares

റഷ്യൻ ലോകകപ്പിൽ നിന്ന് സെനഗലും പുറത്തായതോടെ പൊലിഞ്ഞത് അഫ്രിക്കൻ പ്രതീക്ഷകളാണ്. അഫ്രിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ അഞ്ച് ടീമുകളും രണ്ടാം റൗണ്ട് കാണാതെ പുറത്തായതിന്റെ സങ്കടത്തിലാണ് ആരാധകർ

ഈജിപ്ത്, മൊറോക്കോ, നൈജിരിയ, ടൂണീഷ്യ, സെനൽ എന്നിവരായിരുന്നു ആഫ്രിക്കയിൽ നിന്ന് ഇത്തവണ യോഗ്യത നേടിയ രാജ്യങ്ങൾ. ഇതിൽ ഒരു ടീമിനു പോലും രണ്ടാം റൗണ്ടിലേക്ക് ക്വാളിഫൈ ചെയ്യാൻ സാധിച്ചില്ല. 1986 ലോകകപ്പിന് ശേഷം പ്രീ ക്വാർട്ടറിൽ ഒരു ആഫ്രിക്കൻ സാന്നിധ്യമെങ്കിലും പതിവായിരുന്നു

വലിയ പ്രതീക്ഷകളോടെയാണ് ഈജിപ്ത് ഈ ടൂർണമെന്റിന് എത്തിയത്. സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ നേതൃത്വത്തിൽ എത്തിയെങ്കിലും നിരാശയോടെ മടങ്ങാനായിരുന്നു ഫലം. അവസാന പ്രതീക്ഷയായിരുന്ന സെനഗൽ ഇന്നലെ കൊളംബിയയോടെ തോറ്റതോടെയാണ് പുറത്തായത്

ഈജിപ്തിന് പുറമെ നൈജീരിയയും പ്രതീക്ഷകള്‍ ഉയര്‍ത്തിയെങ്കിലും അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതോടെ പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. എന്നാല്‍ പുറത്തായെങ്കിലും മൊറോക്കോയുടെ പോരാട്ടവീര്യം ലോകകപ്പില്‍ ശ്രദ്ധേയമാകുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *