ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക്

ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയെ ഐസിസി ക്രിക്കറ്റിൽ നിന്നും വിലക്കി. സംശയാസ്പദമായ ആക്ഷന്റെ പേരിൽ പന്ത്രണ്ട് മാസത്തേക്കാണ് വിലക്ക്. ഗാലെയിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ധനഞ്ജയയുടെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റ് 29ന് ചെന്നൈയിൽ നടന്ന പരിശോധനയിൽ ആക്ഷൻ നിയമവിരുദ്ധമെന്ന് തെളിയുകയും ഐസിസി നടപടി സ്വീകരിക്കുകയുമായിരുന്നു. ഇത് രണ്ടാം തവണയാണ് ധനഞ്ജയക്കെതിരെ ഐസിസി നടപടി സ്വീകരിക്കുന്നത്. ശ്രീലങ്കക്ക് വേണ്ടി ആറ് ടെസ്റ്റുകലും 36 ഏകദിനങ്ങളും 2 ടി20യിലും കളിച്ച താരമാണ് ധനഞ്ജയ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *