ദക്ഷിണാഫ്രിക്കൻ താരം ആൽബി മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Loading...
  • 161
    Shares

ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ആൽബി മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 58 ഏകദിനങ്ങളിലും 50 ടി20യിലും ദക്ഷിണാഫ്രിക്കൻ കുപ്പായമണിഞ്ഞ ആൽബി ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്. ലിമിറ്റഡ് ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷറെന്ന വിശേഷണമുണ്ടായിരുന്ന താരമാണ് ആൽബി

58 ഏകദിനങ്ങളിൽ നിന്ന് 782 റൺസും 50 വിക്കറ്റും നേടിയിട്ടുണ്ട്. 50 ടി20യിൽ നിന്ന് 572 റൺസും 26 വിക്കറ്റുകളും സ്വന്തമാക്കി. കളിച്ച ഏക ടെസ്റ്റിൽ നിന്നായി 58 റൺസും ഒരു വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരമായിരുന്നു ആൽബി മോർക്കൽ. 91 മത്സരങ്ങൾ കളിച്ച താരം 85 വിക്കറ്റും 974 റൺസും നേടിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *