സൂപ്പർ ലീഗിൽ സൂപ്പറായി സ്മൃതി മന്ദാന; 61 പന്തിൽ തകർപ്പൻ സെഞ്ച്വറി

Loading...
  • 145
    Shares

കിയാ ക്രിക്കറ്റ് ടി20 സൂപ്പർ ലീഗിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ താരം സ്മൃതി മന്ദാന. ലങ്കാഷെയർ തണ്ടേഴ്‌സിനെതിരായ മത്സരത്തിൽ 61 പന്തിൽ സ്മൃതി മന്ദാന അടിച്ചൂകുട്ടിയത് 102 റൺസാണ്. ഇന്ത്യൻ താരത്തിന്റെ മികവിൽ വെസ്റ്റേൺ ഹോം ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു

ഇംഗ്ലീഷ് ലീഗിൽ ഇന്ത്യൻ താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. 12 ബൗണ്ടറികളും നാല് സിക്‌സറുകളും അടക്കമാണ് മന്ദാന 102 റൺസ് നേടിയത്. ലങ്കാഷെയറാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസായിരുന്നു ലങ്കാഷെയർ നേടിയത്

ലങ്കാഷെയറിന് വേണ്ടി ഹർമൻപ്രീത് കൗർ ഇറങ്ങിയിരുന്നുവെങ്കിലും പൂജ്യത്തിന് പുറത്തായി. ലീഗിൽ ടോപ് സ്‌കോററാണ് സ്മൃതി മന്ദാന. 48, 37, 52, 43, 102 എന്നിങ്ങനെയാണ് ലീഗിൽ മന്ദാനയുടെ പ്രകടനം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *