അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

  • 28
    Shares

മലയാളിയായ ഇന്ത്യൻ ദേശീയ ഫുട്‌ബോൾ താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ ബഹ്‌റൈനോ്ട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ബഹ്‌റൈന് എതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയെങ്കിലും പരുക്കിനെ തുടർന്ന് താരത്തിന് മൈതാനം വിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ജേഴ്‌സ് അഴിച്ചുവെക്കുകയാണെന്ന് അനസ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് തന്റെ തീരുമാനമെന്നും അനസ് വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *