ആൻഡി മറെ വിരമിക്കൽ പ്രഖ്യാപിച്ചു; ഓസ്‌ട്രേലിയൻ ഓപൺ അവസാന ടൂർണമെന്റാകും

  • 15
    Shares

അന്താരാഷ്ട്ര ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി ആൻഡി മറെ അറിയിച്ചു. ഓസ്‌ട്രേലിയൻ ഓപൺ തന്റെ കരിയറിലെ അവസാന ടൂർണമെന്റാകുമെന്ന് ആൻഡി മറെ പറഞ്ഞു. മെൽബണിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് ആൻഡി മറെ ഇക്കാര്യം വ്യക്തമാക്കിയത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *