ഓസ്‌ട്രേലിയൻ ഓപണിന്റെ ആദ്യ റൗണ്ടിൽ പുറത്ത്; ആൻഡി മറേ ടെന്നീസിൽ നിന്ന് വിരമിച്ചു

  • 31
    Shares

ബ്രിട്ടീഷ് താരം ആൻഡി മറെ ടെന്നീസിൽ നിന്ന് വിരമിച്ചു. അവസാന ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപണിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ താരം പുറത്തായി. ഓസ്‌ട്രേലിയൻ ഓപണിന് ശേഷം വിരമിക്കുമെന്ന് ആൻഡി മറെ നേരത്തെ വ്യക്തമാക്കിയിരുന്നു

1977ന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായിരുന്നു ആൻഡി മറെ. 2012 യു എസ് ഓപൺ നേടിയാണ് മറെ ചരിത്രം കുറിച്ചത്. ഫെഡറർ, നദാൽ എന്നീ ഇതിഹാസങ്ങളുടെ സമകാലികനായ മറെ മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിമ്പിക്‌സ് സ്വർണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. സർ പദവി നൽകിയാണ് ബ്രിട്ടീഷ് സർക്കാർ മറെയെ ആദരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *