നിയമങ്ങൾ കാറ്റിൽ പറത്തി ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ചടങ്ങിൽ അനുഷ്‌കയും; വിമർശനങ്ങൾ പെരുകുന്നു

  • 61
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ചടങ്ങിൽ നുഴഞ്ഞുകയറി വിരാട് കോഹ്ലിയുടെ ഭാര്യയും സിനിമാ നടിയുമായ അനുഷ്‌ക. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണറെ കാണാനെത്തിയ ഇന്ത്യൻ ടീമിനൊപ്പമാണ് അനുഷ്‌കയുമുള്ളത്. ടീമിനും ഒഫീഷ്യൽസിനുമൊപ്പം ഹൈകമ്മീഷണർ എത്തിയ ഫോട്ടോയിലും അനുഷ്‌കയുണ്ട്.

ബിസിസിഐ ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് താരങ്ങളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വിലക്കുണ്ട്. എന്നാൽ അനുഷ്‌കക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽപ്പറത്തിയെന്നാണ് വിമർശനങ്ങൾ

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *