അർജന്റീനയെ ഹൃദയം തകർത്ത അൻവർ അലിയുടെ ഫ്രീകിക്ക് ഗോൾ; ഇതുകൂടി കാണുക

Loading...
  • 443
    Shares

ചരിത്രവിജയമാണ് അർജന്റീനക്കെതിരെ ഇന്ത്യൻ അണ്ടർ 20 പട നേടിയത്. ആറ് തവണ ലോകചാമ്പ്യൻമാരായ അർജന്റീനയുടെ യുവനിരയെ യാതൊരു പതർച്ചയും കൂടാതെ നേരിട്ട് 2-1നാണ് ഇന്ത്യൻ യുവരക്തങ്ങൾ പരാജയപ്പെടുത്തിയത്. അൻവർ അലിയുടെ ഫ്രീകിക്ക് ഗോളിൽ നിന്നായിരുന്നു ഇന്ത്യ വിജയമുറപ്പിച്ചത്

അണ്ടർ 17 ലോകകപ്പിലൂടെയാണ് പഞ്ചാബ് താരമായ അൻവർ അലിയെ ഇന്ത്യൻ ഫുട്‌ബോൾ കണ്ടെത്തുന്നത്. അർജന്റീനക്കെതിരായ മത്സരത്തിൽ 68ാം മിനിറ്റിലായിരുന്നു അൻവറിന്റെ ക്ലാസിക് ഗോൾ പിറന്നത്. ലോങ് റേഞ്ച് ഷോട്ട് കൃത്യമായി അർജന്റീന ഗോളിയെയും കബളിപ്പിച്ച് ബോക്‌സിലേക്ക് പതിക്കുകയായിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *