മെസ്സിക്ക് വേണ്ടി നിങ്ങൾ ജയിക്കണം; നൈജീരിയയോട് അപേക്ഷയുമായി അർജന്റീന ആരാധകൻ

Loading...

ഇന്നലെ നടന്ന ഐസ് ലാൻഡ്-നൈജീരിയ മത്സരത്തിലെ ഫലം ഏറ്റവുമധികം നോക്കിനിന്നത് അർജന്റീനയുടെ ആരാധകരായിരുന്നു. ലോകകപ്പിൽ മുന്നോട്ടുള്ള യാത്രക്കായി നൈജീരിയയുടെ വിജയം അർജന്റീനക്ക് അത്യാവശ്യമായിരുന്നു. മത്സരത്തിൽ നൈജീരിയ വിജയിച്ചതോടെ പ്രീ ക്വാർട്ടർ പ്രതീക്ഷ അർജന്റീന നിലനിർത്തുകയും ചെയ്തു. അടുത്ത മത്സരത്തിൽ നൈജീരിയയെ പരാജപ്പെടുത്തുകയും ഐസ് ലാൻഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്താൽ അർജന്റീനക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം

ഇന്നലെ നൈജീരിയ-ഐസ് ലാൻഡ് മത്സരത്തിനിടെ ബാനറുമായി നിന്ന അർജന്റീന ആരാധകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. മെസ്സിക്ക് വേണ്ടി ദയവായി നൈജീരിയ നിങ്ങൾ ജയിക്കണം എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തു

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നൈജീരിയ ഐസ് ലാൻഡിനെ തോൽപ്പിച്ചത്. അഹമ്മദ് മൂസയാണ് നൈജീരിയക്കായി രണ്ട് ഗോളുകളും സ്വന്തമാക്കിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *