ഹിഗ്വെയ്‌നെയും അഗ്യൂറോയെയും പുറത്തിരുത്തി സാംപോളി; പരീക്ഷണം തുടരുന്നു

  • 79
    Shares

ലോകകപ്പിൽ ഫ്രാൻസിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനുള്ള അർജന്റീനയുടെ ഫസ്റ്റ് ഇലവനെ പ്രഖ്യാപിച്ചു. പ്രധാന സ്‌ട്രൈക്കർമാരായ സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വെയ്ൻ എന്നിവരെ പുറത്തിരിത്തിയാണ് സാംപോളി തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

4-3-3 ഫോർമേഷനിലാണ് ടീം ഇറങ്ങുക. മെസിയെ സെൻട്രൽ സ്‌ട്രൈക്കറാക്കി. ഡി മരിയ, പാവോൺ എന്നിവരെ വിങ്ങർമാരാക്കിയാണ് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്.

4-2-3-1 എന്ന ഫോർമേഷനിലാണ് ഫ്രാൻസ് ഇറങ്ങുന്നത്. പോഗ്‌ബെ, ഗ്രീസ്മാൻ, എംബാപ്പെ, ജിറൗഡ്, ഉംറ്റിറ്റി തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *