മെസ്സിയും അർജന്റീനയും വേണം, അവർക്ക് വേണ്ടി ഞങ്ങളതു ചെയ്യും: ലൂക്കാ മോഡ്രിച്ച്

  • 842
    Shares

റഷ്യൻ ലോകകപ്പിൽ പ്രീ ക്വാർട്ടർ പ്രവേശനത്തിനായി മറ്റ് ടീമുകളുടെ കാരുണ്യത്തിനായി നോക്കി നിൽക്കുന്ന അർജന്റീനയ്ക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും ഉറപ്പ് നൽകി ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. അർജന്റീനക്ക് വേണ്ടി എന്തു വില നൽകിയും അടുത്ത മത്സരത്തിൽ ഐസ് ലാന്‍ഡിനെ തോൽപ്പിക്കുമെന്ന് മോഡ്രിച്ച് പറഞ്ഞു

മെസ്സി അപാര കഴിവുള്ള താരമാണ്. അർജന്റീനക്ക് ആശംസകൾ നേരുന്നു. അവർക്ക് വേണ്ടി ഐസ് ലാൻഡിനെ എന്തുവില നൽകിയും തോൽപ്പിക്കും. നൈജീരിയയെ അടുത്ത മത്സരത്തിൽ തോൽപ്പിക്കുകയും ഐസ് ലാൻഡ് ക്രൊയേഷ്യയോട് പരാജയപ്പെട്ടാലും മാത്രമേ അർജന്റീനക്ക് പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം ലഭിക്കു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *