ഒടുവിൽ അർജന്റീനക്ക് ആശ്വാസ ജയം; ഖത്തറിനെ തോൽപ്പിച്ച് നോക്കൗട്ട് റൗണ്ടിൽ

കോപ അമേരിക്കയിൽ അർജന്റീന നോക്കൗട്ട് റൗണ്ടിൽ കടന്നു. ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്. മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വയെ പരാജയപ്പെടുത്തിയതോടെ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു

ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ തോൽക്കുകയും രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തിരുന്നു.

ഖത്തറിനെതിരായ മത്സരത്തിൽ ലൗറ്റാറോ മാർട്ടിനസും സെർജിയോ അഗ്യൂറോയുമാണ് ഗോൾ കണ്ടെത്തിയത്. നാലാം മിനിറ്റിൽ മാർട്ടിനസും 82ാം മിനിറ്റിൽ അഗ്യൂറോയും ഗോൾ കണ്ടെത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *