ആടിയും പാടിയും ഡ്രസിംഗ് റൂമിൽ മെസ്സിയും കൂട്ടരും; അർജന്റീന വിജയാഘോഷം ഇങ്ങനെ

Loading...
  • 204
    Shares

അർജന്റീനയുടെ ആരാധകർ ഒരിക്കലും മറക്കാത്ത രാത്രിയായിരുന്നു ഇന്നലത്തേത്. മരണത്തിന്റെ വക്കിൽ നിന്ന ടീം ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റതാണ് ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബർഗ് സ്റ്റേഡിയത്തിൽ കണ്ടത്. അർജന്റീനയുടെ ജയത്തിന് പിന്നാലെ സൂപ്പർ താരം മെസ്സിയുടെ ഗോൾ കൂടിയായതോടെ ആരാധകർക്ക് ഇത് ഇരട്ടി മധുരമായി മാറി

നൈജിരയക്കെതിരെ നേടിയ 2-1ന്റെ വിജയം മെസ്സിയും കൂട്ടരും മറച്ചുവെച്ചില്ല. പ്രീ ക്വാർട്ടറിലേക്കുള്ള പ്രവേശനം ആടിയും പാടിയുമാണ് ടീമംഗങ്ങൾ ആഘോഷിച്ചത്. കളിക്കാരും ടീം മാനേജ്‌മെന്റും ചേർന്ന് നൃത്തം ചവിട്ടിയും പാട്ടുപാടിയും ആഘോഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ജഴ്‌സി ഊരി പാട്ടുപാടി മെസ്സിയും ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *