കോഹ്ലിയെ കെട്ടാൻ നടന്ന ഇംഗ്ലീഷ് വനിതാ താരത്തിനൊപ്പം സമയം ചെലവഴിച്ച് സച്ചിന്റെ മകൻ

  • 252
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയോട് പ്രണയാഭ്യർഥന നടത്തിയതിലൂടെ പ്രശസ്തയാണ് ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ഡാനില്ലി വൈറ്റ്. എന്നാൽ ഡാനില്ലി വീണ്ടും വാർത്തകൾ നിറയുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് അർജുൻ. ഇന്ത്യൻ അണ്ടർ 19 താരമായി ടെസ്റ്റ് ക്രിക്കറ്റിലും അർജുൻ ഈയടുത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനിലേക്ക് യാത്ര ചെയ്തത്.

#DanielleWyatt and #ArjunTendulkar catch up.

A post shared by Circle of Cricket India (@circleofcricketindia) on

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *